App Logo

No.1 PSC Learning App

1M+ Downloads
LED യുടെ പൂർണ്ണരൂപം എന്ത്?

ALight emission Diode

BLight emitting Diode

CLight emitted Diode

DLight elevating Diode

Answer:

B. Light emitting Diode

Read Explanation:

  • വെളിച്ചം ലഭിക്കാൻ വൈദ്യുതബൾബുകളാണ് നാം സാധാരണയായി ഉപയോഗിക്കുന്നത് പലതരം ബൾബു കൾ ഉപയോഗത്തിലുണ്ട്.

  • LED ഉപയോഗിക്കുന്നതുകൊണ്ടുള്ള മേന്മകൾ LED (Light Emitting Diode) ഊർജലാഭത്തിന് ഗണ്യമായി സഹായിക്കുന്നു.

  • സാധാരണ ഇലക്ട്രിക് ബൾബുകളെക്കാൾ കുറഞ്ഞ ഊർജം മതി CFL ന്


Related Questions:

വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്ന് പോകുന്നതിനുള്ള ക്രമീകരണം ഏത് പേരിൽ അറിയപ്പെടുന്നു
താഴെക്കൊടുത്തിരിക്കുന്ന ഏതു പദാർത്ഥം കമ്പിളിയിൽ ഉരസ്സുമ്പോഴാണ് തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് പുരാതന ഗ്രീക്കുകാർ തിരിച്ചറിഞ്ഞത്?
ഒരുതരം മരക്കറ ഉറച്ചുണ്ടാവുന്ന ആംബർ എന്ന പദാർത്ഥം കമ്പിളിയിൽ ഉരസുമ്പോൾ തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതാര്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻസുലേറ്ററുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?
ഒന്നിലധികം എൽഇഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു