Challenger App

No.1 PSC Learning App

1M+ Downloads
NAPDDR എന്നതിന്റെ പൂർണ്ണ രൂപം?

ANational Action Plan for Drug Demand Reduction

BNarcotic Action Plan for Drug Demand Reduction

CNational auspicious Plan for Drug Decrease Reduction

DNarcotic Action Plan for Drug Deficit Reduction

Answer:

A. National Action Plan for Drug Demand Reduction

Read Explanation:

National Action Plan for Drug Demand Reduction (NAPDDR) drugs നിയന്ത്രിക്കാനായി ഇന്ത്യയിൽ ഇന്ന് നിലവിലുണ്ട്.


Related Questions:

ഇന്ത്യയുടെ Ministry of Health and Family Welfare പ്രോജക്ട് സൺറൈസ് കൊണ്ടുവന്ന വർഷം?
morphine എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് 1985 സെക്ഷൻ 37 പ്രകാരം ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറഞ്ഞ വാക്യങ്ങളിൽ ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക :
താഴെപ്പറയുന്നവയിൽ എൻഡിപിഎസ് ആക്ട് സെക്ഷൻ 25മായി ബന്ധപ്പെട്ടവ മാത്രം തെരഞ്ഞെടുക്കുക
ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടി സെർച്ച് നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?