Challenger App

No.1 PSC Learning App

1M+ Downloads
ആഗോളതാപനത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ ഐ.പി.സി.സി. യുടെ പൂർണരൂപം ?

Aഇൻട്രാ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്

Bഇന്റർ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്

Cഇന്റർ-ഗവൺമെന്റൽ പാനൽ ഓഫ് ക്ലൈമറ്റ് ചേഞ്ച്

Dഇന്റർനാഷണൽ പാനൽ ഓഫ് ക്ലൈമറ്റ് ചേഞ്ച്

Answer:

B. ഇന്റർ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്

Read Explanation:

1988-ൽ വേൾഡ് മീറ്റിയെറോളജിക്കൽ ഓർഗനൈസേഷനും യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമും ചേർന്ന് രൂപവത്കരിച്ച സമിതിയാണ് The Intergovernmental Panel On Climate Change (ഐ.പി.സി.സി)


Related Questions:

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF) പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
UNICEF രൂപീകരിച്ച വർഷം ?
ASEANൻറെ ആസ്ഥാനം?
യുനെസ്കോയുടെ ആസ്ഥാനം എവിടെ?
ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരം ഏത് ?