Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ആംനസ്റ്റി ഇൻ്റർനാഷണലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്നു
  2. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു
  3. ഒരു ഗവണ്മെൻ്റിതര സംഘടനയായി പ്രവർത്തിക്കുന്നു
  4. 1961-മുതൽ പ്രവർത്തിക്കുന്നു

    Aii മാത്രം ശരി

    Biv മാത്രം ശരി

    Cഎല്ലാം ശരി

    Diii മാത്രം ശരി

    Answer:

    C. എല്ലാം ശരി


    Related Questions:

    what is a Republic ?
    In which year was the Universal Declaration of Human Rights adopted by the UN?
    Name the Indian Woman selected as Goodwill Ambassador of UNO in 2019:
    ഏത് അന്താരാഷ്ട്ര സംഘടനയാണ് കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി നിലനിൽക്കുന്നത്?
    Who is the first woman President of WHO (World Health Organisation) ?