Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമത്തിന്റെ പൂർണ്ണരൂപം എന്താണ്?

AProtection of Children from Sexual Offences Act

BPrevention of Child Sexual Orientation Act

CProtection of Citizens from Sexual Offences Act

DProtection of Children from Sexual Obscenity Act

Answer:

A. Protection of Children from Sexual Offences Act

Read Explanation:

POCSO ACT

  • ഇന്ത്യയിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള നിയമം.

  • ലൈംഗിക ആക്രമണം ലൈംഗിക പീധനം അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

  • വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഈ നിയമം.


Related Questions:

' Juvenile justice Amendment Act ' ലോക്സഭയിൽ പാസാക്കിയത് ?
സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം:
കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്ന നിയമം ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക ? 

  1. അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് 
  2. സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമാണ് വിവരവകാശം സംബന്ധിച്ച കേസുകളിൽ ഇടപെടുവാൻ  അധികാരം 

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?

  1. ഈ നിയമം നിലവിൽ വന്ന സമയം, 12 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.
  2. നിലവിൽ 11 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.
  3. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 . നിലവിൽ വന്നത് - 2000 ഒക്ടോബർ 16
  4. ഒന്നും ശരിയല്ല.