Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യുനിവാക്ക് (UNIVAC) ൻ്റെ പൂർണ്ണ രൂപം :

Aയൂനിവേഴ്‌സൽ ഓട്ടോമാറ്റിക്ക് കംമ്പ്യൂട്ടർ

Bയൂനിക്ക് ഓട്ടോമാറ്റിക്ക് കംമ്പ്യൂട്ടർ

Cയൂനിവേഴ്സ‌ൽ ആറ്റോമിക്ക് കംമ്പ്യൂട്ടർ

Dയൂനിവേഴ്‌സൽ അറേ കംമ്പ്യൂട്ടർ

Answer:

A. യൂനിവേഴ്‌സൽ ഓട്ടോമാറ്റിക്ക് കംമ്പ്യൂട്ടർ

Read Explanation:

• ജെ. പ്രെസ്പർ എക്കർട്ടും ജോൺ മോക്ലിയും ചേർന്ന് വികസിപ്പിച്ചെടുത്ത ഇത് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ കമ്പ്യൂട്ടറുകളിൽ ഒന്നാണ്.


Related Questions:

When was the National Digital Communications Policy launched in India?
ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?
2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സമൂഹമാധ്യമത്തിലാണ് പുതിയതായി അക്കൗണ്ട് ആരംഭിച്ചത് ?
IPDR വിശകലനം ഉപയോഗിക്കുന്നത്
യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?