Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾക്ക് ഇന്റർനെറ്റ് പ്രോട്ടോക്കോൾ അഡ്രസ്സ് (IP Address) നൽകുന്നത് എന്തിന്?

Aസ്‌പാം മെയിലുകളെ തടയുന്നതിന്

Bവെബ്സെറ്റുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന്

Cകംമ്പ്യൂട്ടർ നെറ്റ് വർക്കിലെ ഉപകരണങ്ങളെ കൃത്യമായി തിരിച്ചറിയുന്ന തിന്

Dകംമ്പ്യൂട്ടർ നെറ്റ് വർക്കിലേക്കുള്ള അനധികൃതമായി നുഴഞ്ഞു കയറ്റം തടയുന്നതിന്

Answer:

C. കംമ്പ്യൂട്ടർ നെറ്റ് വർക്കിലെ ഉപകരണങ്ങളെ കൃത്യമായി തിരിച്ചറിയുന്ന തിന്

Read Explanation:

• ഒരു നെറ്റ്‌വർക്കിലുള്ള ഓരോ ഉപകരണത്തിനും നൽകിയിട്ടുള്ള തനതായ വിലാസമാണിത്. • വിവരങ്ങൾ കൃത്യമായ സ്ഥലത്ത് എത്തുന്നതിനും ഉപകരണങ്ങളെ തിരിച്ചറിയുന്നതിനും ഇത് സഹായിക്കുന്നു.


Related Questions:

IPDR വിശകലനം ഉപയോഗിക്കുന്നത്
ISCII യുടെ പൂർണ രൂപം
ഐ.ടി. ആക്റ്റ് 2000 പ്രകാരം അനുവദനിയമല്ലാത്തത് ഏത്?

Which among the following is/are non-character key/s?

  1. Master key
  2. Dead key
  3. Space bar
  4. Key release key
    ഇൻഡ്യ ഗവണ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ക്ലൌഡ് സർവ്വീസ്