Challenger App

No.1 PSC Learning App

1M+ Downloads
ജി വി രാജയുടെ മുഴുവൻ പേര്

Aരവിവർമ്മ രാജ

Bഗൗരവ് വർമ്മ രാജ

Cഗോദവർമ്മ രാജ

Dരാജരാജവർമ്മ

Answer:

C. ഗോദവർമ്മ രാജ

Read Explanation:

• കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - ജി വി രാജ • സംസ്ഥാന കായിക ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 13 (ജി വി രാജയുടെ ജന്മദിനം) • ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ സ്ഥാപകൻ - ജി വി രാജ • കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻറെ ആദ്യ പ്രസിഡൻറ് - ജി വി രാജ • ബി സി സി ഐയിൽ അംഗമായ ആദ്യ കേരളീയൻ - ജി വി രാജ


Related Questions:

ഏകദിന ക്രിക്കറ്റില്‍ ബൌണ്ടറിയുടെ എണ്ണത്തിലൂടെ വിജയിയെ നിര്‍ണയിക്കുന്ന നിയമത്തിനെ പറ്റി ചർച്ച ചെയ്യുന്നതിനായി ഐ‌സി‌സി രൂപീകരിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ?
ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി ?
ടാറ്റ ഐ.പി.എൽ 2023 -ന്റെ ഔദ്യോഗിക പങ്കാളിയായി താഴെ പറയുന്നവയിൽ ഏതാണ് ഹെർബലൈഫിനെ പ്രഖ്യാപിച്ചത് ?
ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?
പ്രഥമ കേരള സ്റ്റേറ്റ് ഒളിംപിക്‌ ഗെയിംസ് 2022 ഫെബ്രുവരിയിൽ നടക്കുന്നത് എവിടെയാണ് ?