App Logo

No.1 PSC Learning App

1M+ Downloads
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയത് ആര്?

Aശ്രീചിത്തിര തിരുനാൾ

Bരാജാ രവിവർമ്മ

Cഅവിട്ടം തിരുനാൾ രാമ വർമ്മ

Dഗോദവർമ്മ രാജ

Answer:

D. ഗോദവർമ്മ രാജ

Read Explanation:

  • കേരള കായികത്തിന്റെ പിതാവ്
  • കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവ്
  • ഒക്ടോബർ 13 കായിക ദിനം
  • കേരള സ്പോർട്സ് കൗൺസിൽ രൂപീകൃതമായത്1954
  • ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ വൈസ് പ്രസിഡണ്ട് ആകുന്ന ആദ്യ മലയാളി

Related Questions:

2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?
ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?
2023 ലെ മലബാർ റിവർ ഫെസ്റ്റിനോട് അനുബന്ധിച്ചു വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ "റാപ്പിഡ് റാണി" എന്ന അവാർഡ് നേടിയത് ആര് ?
ഇന്ത്യയിൽ ഫിഫയുടെ കീഴിൽ ഉള്ള ആദ്യത്തെ ഫുട്ബോൾ ടാലൻറ്റ് അക്കാദമി നിലവിൽ വന്നത് എവിടെ ?