App Logo

No.1 PSC Learning App

1M+ Downloads
RNA പോളിമറേസ് 3 rd ന്റെ ധർമം എന്ത് ?

ArRNA യുടെ ആനുലേഖനം

BhnRNA യുടെ ആനുലേഖനം

CtRNA, SrRNA and snRNA ഇവയുടെ ആനുലേഖനം

Dmrna യുടെ വിവർത്തനം

Answer:

C. tRNA, SrRNA and snRNA ഇവയുടെ ആനുലേഖനം

Read Explanation:

ട്രാൻസ്ക്രിപ്ഷന് ആവശ്യമായ എൻസൈം ആണ്, RNA പോളിമേറൈസ്. •പ്രൊകാരിയോട്ടികകളിൽ ഒരു തരം RNA polymerase ഉണ്ടായിരിക്കൂ. •എന്നാൽ യൂകാരിയോട്ടിക്കുകളിൽ വിവിധ തരം RNA polymerase കൾ ഉണ്ട്. •RNA polymerases ഇവയാണ് :RNA polymerase I, II , III •RNA polymerase I : transcribes rRNA •RNA polymerase II : transcribes precursor of mRNA, the hnRNA. •RNA polymerase III : transcribes tRNA, SrRNA and SnRna


Related Questions:

ഒരു ജീൻ ഒരു എൻസൈം സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആരെല്ലാം ?
Conjugation can’t take place between________________
Which of this factor is not responsible for thermal denaturation of DNA?
Single stranded binding protein (ssBs) ന്റെ ധർമ്മം എന്ത് ?
A codon contains how many nucleotides?