Challenger App

No.1 PSC Learning App

1M+ Downloads
ഡീസൽ എഞ്ചിനിൽ ഉപയോഗിക്കുന്ന ' കാം ഷാഫ്റ്റിൻ്റെ" ധർമ്മം എന്ത് ?

Aപിസ്റ്റൺ പ്രവർത്തിപ്പിക്കുന്നു.

Bക്രാങ്ക് ഷാഫ്റ്റ് പ്രവർത്തിപ്പിക്കുന്നു

Cകണക്ടിംഗ് റോഡ് പ്രവർത്തിപ്പിക്കുന്നു

Dവാൽവുകൾ പ്രവർത്തിപ്പിക്കുന്നു

Answer:

D. വാൽവുകൾ പ്രവർത്തിപ്പിക്കുന്നു


Related Questions:

ഒരു വാഹനത്തിലെ ഏറ്റവും ശക്തിയേറിയ ഗിയർ ?
CNG
ഹാൻഡ് ബ്രേക്കിന്റെ ആവശ്യം :
മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൻജിൻ?
ബ്രേക്കിന്റെ പെഡലിൽ റബ്ബർ ഘടിപ്പിച്ചിരിക്കുന്നത് എന്തിനാണ്?