Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പെട്രോൾ, ഡീസൽ എന്നീ എൻജിനുകളിൽ പൊതുവായികാണാത്ത ഭാഗം ?

Aഎയർ ഫിൽട്ടർ

Bസൈലൻസർ

Cബാറ്ററി

Dഫ്യൂവൽ ഇൻജക്ഷൻ പമ്പ്

Answer:

D. ഫ്യൂവൽ ഇൻജക്ഷൻ പമ്പ്


Related Questions:

ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത് എന്തിന്?
ഒരു വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കുന്നത് :
വാഹന എഞ്ചിന്റെ കറക്കം അളക്കുന്നത് :
Which of the following is not a function of fuel injection system in the diesel engines?
ഒരു വാഹനത്തിന്റെ ഗിയർ ബോക്സിൽ എത്ര തരം ഷാഫ്റ്റുകൾ ഉണ്ട്?