Challenger App

No.1 PSC Learning App

1M+ Downloads
ഫാറ്റി ആസിഡുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?

Aഹൈഡ്രോക്സിൽ ഗ്രൂപ്പ്

Bകാർബോക്സിൽ ഗ്രൂപ്പ്

Cആൽഡിഹൈഡ് ഗ്രൂപ്പ്

Dഹാലോ ഗ്രൂപ്പ്

Answer:

B. കാർബോക്സിൽ ഗ്രൂപ്പ്

Read Explanation:

ഫാറ്റി ആസിഡുകൾ

  • നീളം കൂടിയ ആലിഫാറ്റിക് ചെയിനുള്ള പൂരിതമോ, അപൂരിതമോ ആയ കാർബോക്സിൽ ആസിഡുകൾ ആണ് ഫാറ്റി ആസിഡുകൾ.

  • പാൽമിറ്റിക് ആസിഡ്, സ്റ്റീയറിക് ആസിഡ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

  • ഇവയിൽ യഥാക്രമം 16 ഉം, 18 ഉം കാർബൺ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു.


Related Questions:

കാർബൺ ചെയിനിനെ നമ്പർ ചെയ്യുമ്പോൾ ശാഖകൾ ഉള്ള കാർബൺ ആറ്റത്തിന് _____ സ്ഥാന സംഖ്യ വരുന്ന രീതിയിൽ ആയിരിക്കണം?
സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
ദ്വിബന്ധനമുള്ള ഹൈഡ്രോകാർബണുകൾക്ക് നമ്പർ ചെയ്യുമ്പോൾ ഏതു കാര്യം ഉറപ്പാക്കണം?
–OH ഗ്രൂപ്പ് അടങ്ങിയ ഓർഗാനിക് സംയുക്തം ഏതാണ്?
വിന്നാഗിരിയുടെ IUPAC നാമം എന്താണ്