സാമൂഹികരണ പ്രക്രിയയുടെ അടിസ്ഥാനഘടകം ?AകുടുംബംBകൂട്ടുകാർCവിദ്യാലയംDമാധ്യമങ്ങൾAnswer: A. കുടുംബം Read Explanation: കുടുംബം സാമൂഹികരണത്തിൻറെ ആദ്യപാഠം പകർന്നു നൽകുന്നത് കുടുംബമാണ്. കുടുംബം ഒരു സാമൂഹ്യ സംഘമാണ്. കുടുംബത്തിൻറെ സവിശേഷതകൾ ചെറിയ സംഘം പരിചിതർ ഉയർന്ന സംഘബോധം പൊതുവായ ചില പ്രവർത്തനരീതികൾ. അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. വ്യക്തിത്വത്തെ സ്വാധീനിക്കുന്നു. Read more in App