Challenger App

No.1 PSC Learning App

1M+ Downloads
ജി എസ് ടി (ചരക്ക് സേവന നികുതി) യുടെ സാധാരണ നിരക്ക് ഏത് ?

A5 ശതമാനം

B18 ശതമാനം

C12 ശതമാനം

D28 ശതമാനം

Answer:

B. 18 ശതമാനം

Read Explanation:

ജി എസ് ടി നിരക്കുകൾ

  • ജി എസ് ടി യുടെ കീഴിൽ വരുന്ന നികുതി നിരക്കുകൾ: 0 % , 5% , 12% , 18% , 28%.

Related Questions:

ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയ ഏവ ?

  1. മദ്യം 
  2. പെട്രോളിയം 
  3. പുകയില 
  4. വിനോദനികുതി 

രാജ്യത്ത് മൂലധന വസ്തുക്കളുടെ ജിഎസ്ടി നിരക്ക് എത്രയാണ്?

GST ബിൽ പാസ്സ് ആക്കിയ ആദ്യ ഇന്ത്യൻ സംസ്‌ഥാനം ഏതാണ് ?

GST യെ കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ് ?

(i) GST കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെടുന്നു.

(ii) പരോക്ഷ നികുതി സംബന്ധിച്ച കെൽക്കർ ടാസ്ക് ഫോഴ്സ് ആദ്യമായി ഇന്ത്യയിൽ രാജ്യവ്യാപക GST എന്ന ആശയം മുന്നോട്ടുവച്ചു. 

(iii) ഇന്ത്യൻ പ്രധാനമന്ത്രിയാണ് GST കൗൺസിൽ അധ്യക്ഷൻ 

GST കൗൺസിൽ നിലവിൽ വന്നത് എന്നാണ് ?