Challenger App

No.1 PSC Learning App

1M+ Downloads
GST (ചരക്ക് വ്യാപാര നികുതി) ഏതു തരം നികുതി ആണ് ? .

Aപ്രത്യക്ഷ നികുതി

Bപരോക്ഷ നികുതി

Cവരുമാന നികുതി

Dമൂല്യ വർദ്ധിത നികുതി

Answer:

B. പരോക്ഷ നികുതി

Read Explanation:

  • ഉപഭോക്താവിൽ നിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പരോക്ഷനികുതി.
  • GST ബിൽ ആദ്യമായി 2014 ൽ ഭരണഘടന (122-ാം ഭേദഗതി) ബില്ലായി അവതരിപ്പിച്ചു.
  • ഇന്ത്യയിലുടനീളം ചരക്കുകളുടെയും സേവനങ്ങളുടെയും നിർമ്മാണം, വിൽപ്പന, ഉപഭോഗം എന്നിവയ്ക്കുള്ള വ്യാപകമായ പരോക്ഷനികുതിയാണ് ചരക്ക് സേവന നികുതി.

Related Questions:

ജി എസ് ടി (ചരക്ക് സേവന നികുതി) യുടെ സാധാരണ നിരക്ക് ഏത് ?
ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
GST കൌൺസിൽ ചെയർപേഴ്സൺ ?
Which constitutional amendment is done to pass the GST bill ?
The full form of GST is :