Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ ഭൂഗുരുത്വത്വരണം എത്രയാണ് ?

A1.62 m/s²

B1.43 m/s²

C1.84 m/s²

D2.26 m/s²

Answer:

A. 1.62 m/s²

Read Explanation:

ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം (Gravitational Force of Moon):

       ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഗുരുത്വാകർഷണ ബലം, ഭൂമിയിൽ ഉള്ളത്തിന്റെ 1/6 മാത്രമാണ്. ഇതിന് കാരണം, ചന്ദ്രന്റെ പിണ്ഡം, ഭൂമിയുടെ പിണ്ഡത്തിന്റെ 1/6 മാത്രമേയുള്ളൂ എന്നതാണ്.  

  • ചന്ദ്രനിലെ ഭൂഗുരുത്വത്വരണം - 1.62 m/s²

ഭൂമിയുടെ ഗുരുത്വാകർഷണ ബലം (Gravitational Force of Earth):

        ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് ഭൂമി, എല്ലാ വസ്തുക്കളെയും ഭൂമിയുടെ മധ്യ ഭാഗത്തേക്ക് വലിക്കുന്നു.      

  1. ഭൂമിയുടെ മധ്യഭാഗത്ത് (centre of the earth), ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണം പൂജ്യമാണ് (0).
  2. സമുദ്രനിരപ്പിൽ ഭൂമിയുടെ ഉപരിതലത്തിൽ g യുടെ സ്റ്റാൻഡേർഡ് മൂല്യം 9.8 m/s² ആണ്.
  3. ആഴം കൂടുന്നതിനനുസരിച്ച് , ഗുരുത്വാകർഷണം (g) മൂലമുള്ള ത്വരണം മൂല്യം കുറയുന്നു .
  4. ധ്രുവങ്ങളിൽ (Poles) g യുടെ മൂല്യം കൂടുതലാണ്. ധ്രുവങ്ങളിൽ ഇത് 9.832 m/s² ആണ്. 
  5. ഭൂമധ്യരേഖയിൽ (Equator) g യുടെ മൂല്യം കുറവാണ്. ഭൂമധ്യരേഖയിൽ 9.780 m/s² ഉം ആണ്.

Related Questions:

മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും, അവയുടെ പിണ്ഡത്തിന്റെ ഗുണനത്തിന് നേർ ആനുപാതികവും, അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതവുമുള്ള ഒരു ശക്തിയാൽ, പരസ്പരം ആകർഷിക്കപ്പെടുന്നുവെന്ന് പ്രസ്താവിക്കുന്ന നിയമം ആണ് ?
ഭൂമിയുടെ ധ്രുവപ്രദേശത്തെ ഭൂഗുരുത്വത്വരണം എത്ര ആണ് ?
ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം
1 kgwt എന്നത് എത്ര ന്യൂട്ടൺ ?