S ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ എത്രയാണ്?
Aബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം
Bബാഹ്യ p സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം
Cആകെ ഇലക്ട്രോണുകളുടെ എണ്ണം
Dഷെല്ലുകളുടെ എണ്ണം
Aബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം
Bബാഹ്യ p സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം
Cആകെ ഇലക്ട്രോണുകളുടെ എണ്ണം
Dഷെല്ലുകളുടെ എണ്ണം
Related Questions:
ഒരാറ്റത്തിന്റെ അവസാന ഇലക്ട്രോൺ പൂരണം 3d സബ്ഷെല്ലിൽ നടന്നപ്പോൾ ആ സബ്ഷെല്ലിലെ ഇലക്ട്രോൺ വിന്യാസം 3d8 എന്ന് രേഖപ്പെടുത്തി. ഈ ആറ്റത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ.
ആവർത്തനപട്ടികയിൽ ഉപലോഹങ്ങൾ താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ കാണപ്പെടുന്നു ?