App Logo

No.1 PSC Learning App

1M+ Downloads
യുറേനിയം 235 ന്റെ അർദ്ധായുസ്സ് എത്രയാണ് ?

A4.5 ബില്യൺ വർഷം

B6.5 മില്യൺ വർഷം

C7.5 ബില്യൺ വർഷം

D700 മില്യൺ വർഷം

Answer:

D. 700 മില്യൺ വർഷം


Related Questions:

ഒരു പ്രദേശത്തെ ശിലാ ശ്രേണിയും മറ്റൊരു പ്രദേശത്തെ ശിലാ ശ്രേണിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയാണ് ?
കാർബൺ 14 ന്റെ അർദ്ധായുസ്സ് എത്രയാണ് ?
ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ശില ഏത് ?
ശിലാപാളികളെയും അവയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗികരിക്കുകയും സമാഹരിക്കുകയും ചെയ്യുന്നതിനായി രൂപം കൊണ്ട ശാസ്ത്രശാഖയാണ് ?
ഫോസിൽ രൂപീകൃതമാകുന്ന പ്രക്രിയയാണ് ?