Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി നിക്ഷേപിക്കപ്പെടുമ്പോൾ അവസാദങ്ങൾ തിരശ്ചിനമായോ പരന്ന പ്രതല സമാന്തരമായോ നിക്ഷേപിക്കപ്പെടുന്നു , ഈ തത്വം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aഉത്ഭവ തിരശ്ചിനതാ തത്വം

Bക്രോസ്സ് കട്ടിങ് ബന്ധതത്വം

Cജന്തുജാല ശ്രേണി തത്വം

Dഇതൊന്നുമല്ല

Answer:

A. ഉത്ഭവ തിരശ്ചിനതാ തത്വം


Related Questions:

നിക്കോളാസ് സ്റ്റെനോ ' സൂപ്പർ പൊസിഷൻ തത്വം ' ആവിഷ്ക്കരിച്ച കാലഘട്ടം ?
ഭൂവൈജ്ഞാനിക കാലക്രമത്തിൽ ചെറിയ കാലദൈർഘ്യത്തിൽ മാത്രം ജീവിക്കുകയും കൂടുതൽ ഭൂപ്രദേശങ്ങളിൽ വ്യാപിച്ച് പെരുകുകയും ചെയ്തിട്ടുള്ള ജീവികളുടെ ഫോസിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ശില ഏത് ?
ഭൂമി ഇപ്പോഴത്തെ അവസ്ഥയില്ലേക്ക് ഉരുത്തിരിഞ്ഞ് വന്നപ്പോൽ അതിലെ ജീവജാലങ്ങൾക്കും മറ്റുമുണ്ടായ പരിണാമ വികാസങ്ങളുടെ പഠനമാണ് ?
ജീവികളുടെ പ്രവർത്തനങ്ങൾ അവസാദങ്ങളിൽ അടയാളങ്ങളായി കാണപ്പെടുന്നവയാണ് ?