Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?

A12

B24

C2

D4

Answer:

D. 4

Read Explanation:

12=3x4 20=4x5 24=4x6 ആയതിനാൽ ഇവയുടെ ഉ സ ഘ= 4 പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ ആണ് ഉ സ ഘ


Related Questions:

രണ്ടു സംഖ്യകളുടെ ലസാഗു 300 ഉം ഉസാഘ 10 ഉം ആണ്. അവയിൽ ഒരു സംഖ്യ 60 ആണെങ്കിൽ മറ്റേ സംഖ്യ ഏതാണ്?
8,9, 12 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?
8, 12, 16 ഇവയുടെ ഉസാഘ എത്ര ?
A , B , C എന്നിവയാണ് യാണ് ഒരു പ്രദേശത്തെ മൂന്ന് സ്ഥാപനങ്ങൾ . ഇൻസ്റ്റിറ്റ്യൂഷൻ A യിൽ ഓരോ 45 മിനിറ്റിലും , ഇൻസ്റ്റിറ്റ്യൂഷൻ B യിൽ ഓരോ ഒരു മണിക്കൂറിലും , ഇൻസ്റ്റിറ്റ്യൂഷൻ C യിൽ ഓരോ രണ്ടു മണിക്കൂറിലും ബെൽ മുഴങ്ങുന്നു . മൂന്നു സ്ഥാപനങ്ങളിലും രാവിലെ 9ന് ആദ്യത്തെ ബെൽ മുഴങ്ങുകയാണെങ്കിൽ അവ ഒരുമിച്ച് ഏത് സമയത്താണ് വീണ്ടും അടിക്കുന്നത് ?
രണ്ട് സംഖ്യകളുടെ ഉസാ ഘ 16 ല സ ഗു 192 ഒരു സംഖ്യ 64 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?