Challenger App

No.1 PSC Learning App

1M+ Downloads
2,4,6 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. ഏത്?

A2

B4

C6

D1

Answer:

A. 2

Read Explanation:

പൊതുഘടകങ്ങളിൽ ഏറ്റവും വലുതാണ് hcf (ഉ.സാ.ഘ) 2,4,6 എന്നീ സംഖ്യകളുടെ ഉ.സാ.ഘ = 2


Related Questions:

7 മീറ്റർ, 3 മീ 85 സെൻ്റീമീറ്റർ, 12 മീറ്റർ 95 സെൻ്റീമീറ്റർ എന്നിവ കൃത്യമായി അളക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും വലിയ നീളം കണ്ടെത്തുക.
രണ്ട് സംഖ്യകളുടെ HCF 21 ആണ്, അവയുടെ ഗുണനഫലം 2205 ആണ്. അപ്പോൾ അവയുടെ LCM എത്ര ?
രണ്ട് സംഖ്യകളുടെ ലസാഗു 48 ആണ്. സംഖ്യകൾ 2 ∶ 3 എന്ന അനുപാതത്തിലാണ്. സംഖ്യയുടെ ആകെത്തുക കണ്ടെത്തുക.
രണ്ട് സംഖ്യകളുടെ LCM 1920 ആണ്, അവയുടെ HCF 16 ആണ്. അക്കങ്ങളിൽ ഒന്ന് 128 ആണെങ്കിൽ, മറ്റേ നമ്പർ കണ്ടെത്തുക.
16,24,32 എന്നീ സംഖ്യകളുടെ ല സ ഘു (L C M) കാണുക