Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത് ?

A0.7

B0.3

C2.1

D1.05

Answer:

C. 2.1

Read Explanation:

6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉസാഘ കാണാൻ 63, 84, 105 ഇവയുടെ ഉസാഘ കണ്ടുപിടിച്ചു 10 കൊണ്ട് ഹരിച്ചാൽ മതി. 63, 84, 105 ഇവയുടെ HCF = 21 6.3, 8.4, 10.5 ഇവയുടെ HCF = 21/10 = 2.1


Related Questions:

രണ്ട് ലൈറ്റ് ഹൗസുകളിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകൾ യഥാക്രമം ഓരോ 30 മിനിറ്റിലും ഓരോ 40 മിനിറ്റിലും പ്രകാശിക്കുന്നു . കൃത്യം എട്ടുമണിക്ക് അവർ രണ്ടും ഒരുമിച്ചു പ്രകാശിച്ചു എങ്കിൽ അവ രണ്ടും ഒരുമിച്ച് പ്രകാശിക്കുന്ന അടുത്ത സമയം ഏത്
14-ന്റെയും 16-ന്റെയും ഗുണിതമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
2, 3,4 ഈ സംഖ്യകളുടെ ല.സാ.ഗു.
ഒരു കച്ചവടക്കാരന്റെ കയ്യിൽ 24 പേനകളും 36 പെൻസിലുകളും 60 നോട്ട് ബുക്കുകളും ഉണ്ട്. ഇവയിൽ എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്തി ഒന്നും അവശേഷിക്കാതെ ഇവയെ പാക്കറ്റിൽ ആക്കുകയാണെങ്കിൽ അയാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പരമാവധി പാക്കറ്റുകൾ എത്ര ?
രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക