Challenger App

No.1 PSC Learning App

1M+ Downloads
3,5,15 എന്നീ സംഖ്യകളുടെ ലസാഗു?

A3

B5

C15

D45

Answer:

C. 15

Read Explanation:

പൊതുഗുണിതകളിൽ ഏറ്റവും ചെറുതാണ് lcm 3,5,15 എന്നീ സംഖ്യകളുടെ ലസാഗു = 15


Related Questions:

8, 12, 16 ഇവയുടെ ഉസാഘ എത്ര ?
6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
രണ്ട് സംഖ്യകളുടെ LCM 1920 ഉം H.C.F 16 ഉം ആണ്. രണ്ട് സംഖ്യകളിൽ ഒന്ന് 128 ആണ്, മറ്റേ നമ്പർ കണ്ടെത്തുക
രണ്ട് സംഖ്യകളുടെ ല.സാ,ഘു. 72ഉം ഉ.സാ.ഘ 6ഉം ആണ്. ഒരു സംഖ്യ 18 ആയാൽ രണ്ടാമത്തെ സംഖ്യ എത്ര?
What is the least number exactly divisible by 11, 13, 15?