Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം എവിടെ?

Aകൽക്കട്ട

Bബോംബെ

Cചെന്നൈ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നത് - 1954 ഇതിന്റെ സ്ഥാപകൻ - പോൾ എച്ച്. ആപ്പിൾബി

Related Questions:

ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?
ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം :
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക് ?
Recently, Ram Nath Kovind, the President of India, inaugurated World Hindi Secretariat building in a foreign country. Name the Country.
ഇന്ത്യൻ സിവിൽ സർവീസിന്‍റെ പിതാവാര് ?