Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുടെ ആസ്ഥാനം ?

Aപാറ്റ്ന

Bതെഹ്‌രി

Cനോയിഡ

Dകാബൂൾ

Answer:

C. നോയിഡ

Read Explanation:

ഉൾനാടൻ ജലഗതാഗത അതോറിറ്റി

  • 1986-ൽ സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനം 
  • ഉൾനാടൻ ജലപാതകളുടെ വികസനത്തിനും നിയന്ത്രണത്തിനുമായി നിലവിൽ വന്നു 
  • ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
  • വാണിജ്യ, സാമ്പത്തിക ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ ഉൾനാടൻ ജലഗതാഗത സംവിധാനം നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് IWAI യുടെ പ്രാഥമിക ലക്ഷ്യം.
  • നോയിഡയാണ് ആസ്ഥാനം 

 


Related Questions:

താഴെ നൽകിയിട്ടുള്ള സ്ഥലങ്ങളിൽ ഏതൊക്കെ സ്ഥലങ്ങളെയാണ് ദേശീയ ജലപാത 2 (NW-2) ബന്ധിപ്പിക്കുന്നത് ?
Where is the headquarters of the Inland Waterways Authority of India (IWAI) located?
രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം സെവരി - നവസേവ സീലിങ്ക് പാലം നിലവിൽ വരുന്നത് എവിടെ ?
ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?
ദേശീയ ജലപാത 3 ൻ്റെ നീളം എത്ര ?