Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം?

Aകൊച്ചി

Bകൊല്ലം

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

യുവജന കമ്മീഷന്റെ ചുമതലകൾ 

  • സംസ്ഥാനത്തെ യുവജന കാര്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുക.
  • സമ്പൂർണ്ണ ശാക്തീകരണവും മികവും കൈവരിക്കുന്നതിന്
  • യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
  • യുവാക്കളുടെ പ്രത്യേകിച്ച് ദുർബല വിഭാഗത്തിലും ആദിവാസി വിഭാഗത്തിലും പെട്ടവരുടെ സാമൂഹിക സാമ്പത്തിക
  • വികസനത്തിനായുള്ള ആസൂത്രണ പ്രക്രിയയിൽ സർക്കാറിനെ ഉപദേശിക്കുക.
  • അസംഘടിത മേഖലയിൽ യുവാക്കൾ നേരിടുന്ന തൊഴിൽപരമായ ദുരിതങ്ങൾ ശ്രദ്ധിച്ച്  റിപ്പോർട്ട് ചെയ്യുക.

Related Questions:

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം ?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ വന്ന കമ്മീഷന്റെ തിയ്യതി?
കേരള സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ ആരാണ് ?
കേരള കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ?
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസ് നിലവിൽ വന്ന വർഷം ഏതാണ് ?