App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം?

Aറോം

Bഅർജൻറീന

Cകുവൈറ്റ്

Dസിംഗപ്പൂർ

Answer:

C. കുവൈറ്റ്


Related Questions:

ഹിരോഷിമയിൽ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?
My Life : Queen Of The Court എന്ന പുസ്തകം ഏത് പ്രശസ്ത വനിത ടെന്നീസ് താരത്തിൻ്റെ ആത്മകഥയാണ് ?
2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?

ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ഏത് ?

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?