ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദനനിരക്ക് എത്രയാണ് 1 മിനിറ്റിൽ?
A723പ്രാവശ്യം
B72 പ്രാവശ്യം
C70 പ്രാവശ്യം
D71പ്രാവശ്യം
Answer:
B. 72 പ്രാവശ്യം
Read Explanation:
ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുകയും പൂർവ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്നതാണ് ഹൃദയ സ്പന്ദനം
ആരോഗ്യമുള്ള ഒരാളുടെ ഹൃദയം ഒരു മിനിറ്റിൽ 72 പ്രാവശ്യം സ്‌പന്ദിക്കുന്നു . ഇതാണ് ഹൃദയ സ്പന്ദനനിരക്ക്