ഏവറസ്റ്റിന്റെ പൊക്കം?A8848 മീറ്റർB8488 മീറ്റർC8800 മീറ്റർD8100 മീറ്റർAnswer: A. 8848 മീറ്റർRead Explanation:ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ്. 8848 മീറ്ററാണ് ഏവറസ്റ്റിന്റെ പൊക്കം. ഹിമാലയൻ പർവ്വതനിരകളിലായി നേപ്പാളിൽ ആണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്Read more in App