App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അന്തരീക്ഷം എത്ര ഉയരത്തിൽ വരെ സ്ഥിതിചെയ്യുന്നു?

A1,000 കിലോമീറ്റർ

B5,000 കിലോമീറ്റർ

C10,000 കിലോമീറ്റർ

D100,000 കിലോമീറ്റർ

Answer:

C. 10,000 കിലോമീറ്റർ

Read Explanation:

ഭൂമിയുടെ അന്തരീക്ഷം ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം പതിനായിരത്തോളം കിലോമീറ്റർ ഉയരം വരെയുള്ള ഭാഗത്ത് പകർന്നു നിലനിൽക്കുന്നു


Related Questions:

ഘനീകരണമർമ്മങ്ങൾ സാധാരണയായി എന്തിനു സമീപം കൂടുതലായി കാണപ്പെടുന്നു?
ഉയരം കൂടുമ്പോൾ അന്തരീക്ഷത്തിൽ ഉള്ള വാതകങ്ങളുടെ അളവ്
ഭൂവൽക്ക പാളിയുടെ ശരാശരി കനം എത്ര കിലോമീറ്റർ ആണ്?
തെർമോസ്ഫിയർ എവിടെ സ്ഥിതിചെയ്യുന്നു?
അയോണീകരണം നടക്കുന്ന മണ്ഡലം എന്തു പേരിൽ അറിയപ്പെടുന്നു