App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ “ദിശ" ഹെല്പ്ലൈൻ നമ്പർ ഏതാണ് ?

A1056

B1066

C1076

D1058

Answer:

A. 1056

Read Explanation:

  • ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മാർഗനിർദ്ദേശം, കൗൺസിലിംഗ്, വിവര സേവനം എന്നിവ നൽകുന്ന 24×7 ടെലി ഹെൽത്ത് ഹെൽപ്പ്ലൈനാണ് ഇത്.
  • കേരള ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് ആണ് ആരംഭിച്ചത്.

Related Questions:

ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?
യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023ലെ കുടുംബശ്രീ സംസ്ഥാന കലോൽസവത്തിന്റെ വേദി?
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?