സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?Aസജ്ജീകരണ ഘട്ടംBഉത്ഭവ ഘട്ടംCഉദാസനാ ഘട്ടംDസത്യാപന ഘട്ടംAnswer: D. സത്യാപന ഘട്ടംRead Explanation:സർഗ്ഗാത്മകതയുടെ ഘട്ടങ്ങൾ സജ്ജീകരണ ഘട്ടം (Preparation phase)ഉത്ഭവ ഘട്ടം (Incubation phase)ഉദാസനാ ഘട്ടം (Illumination phase)സത്യാപന ഘട്ടം (Verification phase)സർഗ്ഗാത്മകതയുടെ സവിശേഷതകൾ സാർവത്രികംജന്മസിദ്ധം / ആർജ്ജിതംആത്മനിഷ്ടം വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നുപൂർണ്ണമായും നൈമിഷിക പ്രകടനമല്ലസർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഒഴുക്ക് (Fluency)വഴക്കം (Flexibility)മൗലികത (Orginality)വിപുലീകരണം (Elaboration)