Challenger App

No.1 PSC Learning App

1M+ Downloads
എറിക് എറിക്സൺന്റെ സംഘർഷ ഘട്ട സിദ്ധാന്തം പ്രകാരം ഒരു എൽ. പി സ്കൂൾ കുട്ടി നേരിടുന്ന സംഘർഷഘട്ടം?

Aസ്വാതന്ത്ര്യവും ശങ്കയും

Bസന്നദ്ധതയും കുറ്റബോധവും

Cഊർജസ്വലതയും അപകർഷതാബോധവും

Dഅസ്ഥിത്വ ബോധവും വ്യാകുലതയും

Answer:

C. ഊർജസ്വലതയും അപകർഷതാബോധവും

Read Explanation:

എറിക്സണിന്റെ മനോ സാമൂഹിക വികാസ ഘട്ടങ്ങൾ

  1.  Infant - 1- 2 yrs :  പ്രാഥമിക വിശ്വാസം/ അവിശ്വാസം (Basic Trust Vs Basic Mis trust) 
  2.  2 - 3 yrs : സ്വാശ്രയത്വ ജാള്യതയും സംശയവും (Autonomy Vs Shame and Doubt
  3. 3 - 6 yrs : മുൻകൈ എടുക്കൽ/ കുറ്റബോധം (Initiative Vs Guilt) 
  4. 6-12 yrs  : ഊർജസ്വലത/അപകർഷത (Industry Vs Inferiority) 
  5. 12-18ys : (കൗമാരകാലം)സ്വാവബോധം/ റോൾ സംശയങ്ങൾ (Identity Vs Role Confusion)
  6. 18-35 yrs : (യൗവ്വനം) ആഴത്തിലുള്ള അടുപ്പം/ ഒറ്റപ്പെടൽ (Intimacy Vs Isolation) 
  7. 35-60 yrs : (മധ്യവയസ്സ്) സൃഷ്ടി/മുരടിപ്പ് (Generativity Vs Stagnation)
  8. 60 yrs older : (വാർദ്ധക്യം) മനഃസതുലനം/ തകർച്ച (Ego Integrity Vs Despair)

Related Questions:

Conflict between adolescents and parents is typically strongest in early adolescence. It may be treated as a healthy aspect of the development of:
പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏഴുമുതൽ 11 വയസ്സുവരെയുള്ള വികാസഘട്ടം ?
ഭയം, കോപം എന്നീ വികാരങ്ങളുമായി ചേർന്ന് പ്രകടിപ്പിക്കുന്ന വികാരം :

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഏവ ?

  1. ഒഴുക്ക്
  2. മൗലികത
  3. വിപുലീകരണം
    സംവേദനം - പ്രത്യക്ഷണം - സംപ്രത്യക്ഷണം - പ്രശ്നപരിഹാരം എന്ന രീതിയിലാണ് വികാസം സംഭവിക്കുന്നത്. താഴെ കൊടുത്ത ഏത് വികാസ തത്വവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു ?