Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?

Aമിസ്ട്രല്‍

Bലൂ

Cചിനുക്ക്

Dഹര്‍മാട്ടണ്‍‌

Answer:

B. ലൂ

Read Explanation:

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ്‌ ലൂ 

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള വലിയ മരുഭൂമികളിൽ നിന്നാണ്‌ ഈ കാറ്റ് രൂപം കൊള്ളുന്നത്

  • ഇത് സാധാരണയായി മേയ്, ജൂൺ മാസങ്ങളിലാണ് അനുഭവപ്പെടുന്നത്.

  • ഈ കാറ്റ് അവസാനിക്കുന്നത് ഇന്ത്യയിലെ മൺസൂൺ കാലത്തിന്റെ ആരംഭത്തോടെയാണ്‌

  • ഇതിന് വളരെ ഉയർന്ന താപനില ഉണ്ടാവാറുണ്ട് (45°C-50°C).

  • ഇത് പടിഞ്ഞാറ് ദിശയിൽ നിന്ന് കിഴക്കോട്ട് വീശുന്നു.


Related Questions:

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ചുഴലിക്കാറ്റ്, ബിപർജോയ് ഏറ്റവും കൂടുതൽ ബാധിച്ചത് ?
ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രാദേശികമായ താപ-മർദ്ദ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന കാറ്റുകളാണ് പ്രാദേശിക വാതങ്ങൾ. ഉത്തരേന്ത്യൻ സമതലത്തിൽ വിശുന്ന പ്രാദേശിക വാതമായ ഉഷ്ണക്കാറ്റിനെ ഏതു പേരിൽ അറിയപ്പെടുന്നു ?
Which of the following jet streams brings the western cyclonic disturbances in the northern part of India during the winter months?
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്റെ പേരെന്ത് ?