Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശിക വാതം ഏത് ?

Aഫൊൻ

Bമാംഗോഷവർ

Cകാൽ ബൈശാഖി

Dലൂ

Answer:

A. ഫൊൻ

Read Explanation:

  • ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശിക വാതം - ഫൊൻ

  • ഫൊൻ എന്നത് പ്രധാനമായും ആൽപ്സ് പർവതനിരകളിൽ (The Alps) വീശുന്ന, ചൂടുള്ളതും വരണ്ടതുമായ ഒരു പ്രാദേശിക കാറ്റാണ്.

  • ലാറ്റിൻ പദമായ favonius (പടിഞ്ഞാറൻ കാറ്റ്) എന്നതിൽ നിന്നാണ് ഈ പേര് വന്നത്.

  • ഒരു പർവതനിരയുടെ ഒരുവശത്ത് നിന്ന് കാറ്റ് മുകളിലേക്ക് കയറുമ്പോൾ തണുക്കുകയും മഴ നൽകുകയും ചെയ്യുന്നു (Windward side).

  • മറുവശത്തേക്ക് (Leeward side) താഴേക്ക് ഇറങ്ങുമ്പോൾ കാറ്റ് കംപ്രസ് ചെയ്യപ്പെട്ട് (Adiabatic Compression) ചൂട് പിടിക്കുകയും വരണ്ടുപോവുകയും ചെയ്യുന്നു.


Related Questions:

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു പ്രാദേശിക വാതത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  1. ബംഗാൾ,  ആസാം എന്നിവിടങ്ങളിൽ വൈകുന്നേരം ഉണ്ടാകുന്ന ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്.
  2. തേയില,  ചണം,  നെല്ല് എന്നിവയുടെ കൃഷിക്ക് ഈകാറ്റ് പ്രയോജനകരമാണ് 
  3. 'ബർദോയി ചില' എന്ന് പ്രാദേശികമായി ആസാമിൽ ഈ  കാറ്റ് അറിയപ്പെടുന്നു 
നോർവെസ്റ്ററുകൾ അസമിൽ അറിയപ്പെടുന്ന പേര് ?
ഈർപ്പവാഹിയായ കാറ്റിൻ്റെ ദിശയ്ക്ക് അഭിമുഖമായി നിൽക്കുന്ന പർവ്വതങ്ങൾ കാറ്റിനെ തടഞ്ഞു നിർത്തുന്നതു കാരണം ആ പ്രദേശങ്ങളിൽ വലിയ തോതിൽ മഴ ലഭ്യമാകുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് മഴ കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ മഴ കുറഞ്ഞ പ്രദേശങ്ങളെ അറിയപ്പെടുന്നത്?
കേരളത്തിലും സമീപപ്രദേശങ്ങളിലും കാപ്പി പൂക്കൾ വിടരുന്നതിന് കാരണമാകുന്ന കാലാവസ്ഥാ പ്രതിഭാസം?
Which of the following jet streams brings the western cyclonic disturbances in the northern part of India during the winter months?