Challenger App

No.1 PSC Learning App

1M+ Downloads
തുല്യ അന്തരീക്ഷസാന്ദ്രതയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ?

Aഐസോനെഫ്

Bഐസോഹാലൈൻ

Cഐസോ സ്റ്റിയർ

Dഐസോഹ്യൂം

Answer:

C. ഐസോ സ്റ്റിയർ

Read Explanation:

  • ഐസോ സ്റ്റിയർ - തുല്യ അന്തരീക്ഷസാന്ദ്രതയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ

  • ഐസോനെഫ്  - തുല്യ മേഘാവരണമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ 

  • ഐസോഹാലൈൻ  - സമുദ്രത്തിലെ തുല്യ ലവണത്വമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ 

  • ഐസോഹ്യൂം - തുല്യ ആർദ്രതയുള്ള പ്രദേശങ്ങളെ  തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ 

  • ഐസോതെയർ - തുല്യ ചൂടനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ 

  • ഐസോചെയിം - തുല്യ തണുപ്പുള്ള  സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ 

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?
Neutron was discovered by
താഴെ പറയുന്നവയിൽ ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥമാണ് :
അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത്
The first aid used for acid burn in a laboratory is: