App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തതേത് ?

Aമെൻഡലീവിയം

Bടൈറ്റാനിയം

Cറുഥർഫോഡിയം

Dക്യൂറിയം

Answer:

B. ടൈറ്റാനിയം

Read Explanation:

  • മെൻഡലീവിയം, റുഥർഫോഡിയം & ക്യൂറിയം എന്നിവ റേഡിയോ ആക്ടീവ് മൂലകങ്ങൾ ആണ്.
  • കൂടാതെ ഇവയെല്ലാം പ്രശസ്ത ശാസ്ത്രഞ്ജരുടെ പേരുകളിൽ അറിയപ്പെടുന്നു.


Note:

Atomic number - Element - Scientist

  • 96 - curium - Marie Curie and Frederic Curie
  • 99 - einsteinium - Albert Einstein
  • 100 - fermium - Enrico Fermi
  • 101 - mendelevium - Dmitri Mendelev
  • 102 - nobelium - Alfred Nobel
  • 103 - lawrencium - Ernest Lawrence
  • 104 - rutherfordium - Ernest Rutherford
  • 106 - seaborgium - Glenn Seaborg
  • 107 - bohrium - Niels Bohr
  • 109 - meitnerium - Lise Meitner
  • 111 - roentgenium - William Conrad Roentgen
  • 112 - copernicium - Nicholas Copernicus

Related Questions:

ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം
20 ml . 5 M HCl ലായനിയും 30ml. 3 M HCl ലായനിയും തമ്മിൽ കുട്ടിക്കലർത്തിയാൽ കിട്ടുന്ന ലായനിയുടെ മോളാരിറ്റി :
സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
തന്നിരിക്കുന്നവയിൽ ക്രിസ്റ്റലാകൃതിയില്ലാത്ത കാർബണിൻ്റെ രൂപാന്തരമേത് ?
ബ്ലൂ ബയോടെക്നോളജി എന്നത് ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?