Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലൂടെ ഭൂമിയിലേക്ക് ലംബമായി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയെ എന്ത് വിളിക്കുന്നു?

Aട്രാൻസ് വേർസ് ആക്സിസിസ്

Bവെർട്ടിക്കൽ പ്ലെയ്ൻ

Cട്രാൻസ് വേർസ് പ്ലെയ്ൻ

Dവെർട്ടിക്കൽ ആക്സിസിസ്

Answer:

D. വെർട്ടിക്കൽ ആക്സിസിസ്

Read Explanation:

  • മനുഷ്യ ശരീരത്തിന്റെ ഗുരുത്വകേന്ദ്രത്തിലൂടെ ഭൂമിയിലേക്ക് ലംബമായി കടന്നുപോകുന്ന ആ സാങ്കൽപ്പിക രേഖയെ വെർട്ടിക്കൽ ആക്സിസ് (Vertical Axis) അഥവാ ഗ്രാവിറ്റി ലൈൻ (Line of Gravity) എന്ന് വിളിക്കുന്നു.

  • ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ രേഖയ്ക്ക് വളരെ നിർണ്ണായകമായ പങ്കുണ്ട്.


Related Questions:

ഒരു ഇകിപൊട്ടൻഷ്യൽ പ്രതലത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിലുള്ള ദൂരം 7 cm ആണെന്നിരിക്കട്ടെ, ഈ രണ്ട് ബിന്ദുക്കൾക്കിടയിൽ 5 മെട്രോ കൂളോം ചാർജ്ജിനെ ചലിപ്പിക്കുന്നതിനാവശ്യമായ പ്രവൃത്തി.................. ആയിരിക്കും.
ഒരു ദ്വയാറ്റോമിക തന്മാത്രയിൽ .........................ഡിഗ്രീസ് ഓഫ് ഫ്രീഡം ഉണ്ടായിരിക്കും.
സംഗീത ഉപകരണങ്ങളിൽ കുഴലുകളാണ് ........................അഭികാമ്യം.
നമ്മൾക്ക് ബീച്ചിലെ നനഞ്ഞ പ്രതലത്തിൽ കൂടി എളുപ്പം നടക്കാൻ സാധിക്കുന്നു. കാരണം :
ഹൃദയാഘാതവുമായി ബന്ധപ്പെട്ട നിയമം.................ആണ്