Challenger App

No.1 PSC Learning App

1M+ Downloads

പൊതുഭരണത്തിന്റെ പ്രാധാന്യം എന്താണ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

2.ജനക്ഷേമം ഉറപ്പാക്കുന്നു.

3.ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നു

4.സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

A1,2 മാത്രം

B2,3 മാത്രം

C1,2,3 മാത്രം

D1,2.3.4 ഇവയെല്ലാം

Answer:

D. 1,2.3.4 ഇവയെല്ലാം


Related Questions:

എപ്പോഴാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് ?

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ ഏതെല്ലാം 

  1. വരുമാന നിലവാരത്തിലെ വർധന
  2. ആരോഗ്യ പരിപാലനം
  3. വിദ്യാഭ്യാസം
“നിയമപരമായ അധികാരം മുഖേനയല്ലാതെ ഒരു നികുതിയും ഈടാക്കുകയോ, പിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല".ഏത് അനുഛേദപ്രകാരം?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകൾ ?
"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?