തോംസണിൻ്റെയും കാർനോട്ടിൻ്റെയും പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ക്ലോസിയസ്സ് എത്തിച്ചേർന്ന സുപ്രധാന ആശയം ഏതാണ്?Aആന്തരിക ഊർജ്ജംBഎൻട്രോപ്പിCഎന്താൽപിDഹെൽംഹോൾട്സ് ഫ്രീ എനർജിAnswer: B. എൻട്രോപ്പി Read Explanation: തോംസണിന്റെയും കാർനോട്ടിൻ്റെയും പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ക്ലോസിയസ്സ്, എൻട്രോപ്പി എന്ന സുപ്രധാന ആശയത്തിലെത്തിച്ചേർന്നു. Read more in App