Challenger App

No.1 PSC Learning App

1M+ Downloads
പേശി നാരുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ എന്ത് വിളിക്കുന്നു?

Aമാസ്‌കുലാർ ഹൈപ്പർപ്ലാസിയ

Bമാസ്‌കുലാർ ഹൈപ്പർട്രോഫി

Cമാസ്‌കുലാർ അട്രോഫി

Dമാസ്‌കുലാർ ഡിസ്ട്രോഫി

Answer:

A. മാസ്‌കുലാർ ഹൈപ്പർപ്ലാസിയ


Related Questions:

മനുഷ്യ ശരീരത്തിൽ എത്ര പേശികൾ ഉണ്ട്?
അനൈശ്ചിക പേശികൾ പ്രവർത്തിക്കുന്നത് ഏതു നാഡീവ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് ?
I band consist of:
പേശീക്ലമം ഉണ്ടാകുമ്പോൾ അടിഞ്ഞ് കൂടുന്ന അമ്ലമേത്?
മൃദുല പേശികൾ, രേഖാങ്കിത പേശികൾ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം :