Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൻ അറിയപ്പെടുന്നത് ?

Aകോൺസെൻട്രിക്

Bഐസോറ്റോണിക്

Cഐസോകൈനറ്റിക്

Dഎസ്സൻട്രിക്

Answer:

D. എസ്സൻട്രിക്


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?
Electromyograph is a diagnostic test of:
ഇലക്ട്രോ മയോഗ്രാം ശരീരത്തിലെ എന്തിൻ്റെ പ്രവർത്തനം വിശകലനം ചെയ്യാൻ ഉപയോഗിക്കുന്നു?
പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത്?
കുടൽ ഭിത്തിയിൽ കാണപ്പെടുന്ന പേശികളെ എന്ത് വിളിക്കുന്നു?