App Logo

No.1 PSC Learning App

1M+ Downloads

ഡ്രോണുകളെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രതിരോധ കമ്പനിയായ എക്കണോമിക്സ് എക്സ്പ്ലോസീവ് ലിമിറ്റഡ് തദ്ദേശീയമായി ആദ്യ വികസിപ്പിച്ച മൈക്രോ മിസൈൽ സിസ്റ്റം ?

Aബ്രഹ്മാസ്ത്ര

Bവരുണാസ്ത്ര

Cപാഞ്ചജന്യം

Dഭാർഗവാസ്ത്ര

Answer:

D. ഭാർഗവാസ്ത്ര

Read Explanation:

• തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഇൻഡിജിനിയസ് മൈക്രോ മിസൈൽ സംവിധാനമാണ് ഭാർഗവാസ്ത്ര • മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളാർ ഗ്രൂപ്പിൻ്റെ സഹസ്ഥാപനമാണ് എക്കണോമിക്സ് എക്സ്പ്ലോസീവ് ലിമിറ്റഡ്


Related Questions:

ബലാകോട്ട് ഭീകര കേന്ദ്രങ്ങൾ തകർക്കാനായി വ്യോമസേന നടത്തിയ ഓപ്പറേഷൻ ഏത് ?

2024 ൽ ഡിആർഡിഓ (DRDO) പുതിയ ആയുധ പരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

DRDO യുടെ മിസൈൽ പദ്ധതിയായ IGMDP-യുടെ പൂർണ്ണ രൂപം ?

ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ള റാങ്കുകളിലെ കരസേന ഉദ്യോഗസ്ഥർക്ക് ഏകീകൃത യൂണിഫോം എന്ന് മുതലാണ് നിലവിൽ വരുന്നത് ?

മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ?