Challenger App

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്കോർപ്പിയൺ ക്ലാസ് അന്തർവാഹിനി ?

AINS വാഗ്ഷീർ

BINS തുശീൽ

CINS നീലഗിരി

DINS ചക്ര

Answer:

A. INS വാഗ്ഷീർ

Read Explanation:

• കാൽവരി ക്ലാസ് വിഭാഗത്തിൽപ്പെട്ട ആറാമത്തെ അന്തർവാഹിനിയാണ് INS വാഗ്‌ഷീർ

• നിർമ്മാതാക്കൾ - മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, മുംബൈ

കാൽവരി ക്ലാസ് അന്തർവാഹിനകളുടെ ശ്രേണിയിൽ ഉൾപ്പെട്ട അന്തർവാഹിനികൾ :-

  1. INS കാൽവരി

  2. INS ഖണ്ഡേരി

  3. INS കരൺച്

  4. INS വേള

  5. INS വാഗിർ

  6. INS വാഗ്ഷീർ


Related Questions:

ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യ യാത്രാ യുദ്ധവിമാനം ഏത് ?
2025 മാർച്ചിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ "പ്രചണ്ഡ പ്രഹാർ" സൈനികാഭ്യാസത്തിന് വേദിയായത് ?