മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന പ്ലാസ്മോഡിയത്തിന്റെ അണുബാധ ഘട്ടം ഏതാണ് ?
Aട്രോപോസൊയിറ്റ്സ് ഘട്ടം
Bസ്പോറോസോയിറ്റ് ഘട്ടം
Cഗെയിംട്ടോസൈറ്റ് ഘട്ടം
Dഇതൊന്നുമല്ല
Aട്രോപോസൊയിറ്റ്സ് ഘട്ടം
Bസ്പോറോസോയിറ്റ് ഘട്ടം
Cഗെയിംട്ടോസൈറ്റ് ഘട്ടം
Dഇതൊന്നുമല്ല
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
i) ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
ii) കോളറ വായുവിലൂടെ പകരുന്ന രോഗമാണ്.
iii) ചിക്കൻഗുനിയ മലിനജലത്തിലൂടെ പകരുന്ന രോഗമാണ്.