Challenger App

No.1 PSC Learning App

1M+ Downloads
ഗോത്ര വിഭാഗത്തിലെ യുവതീ-യുവാക്കൾക്ക് ഉപജീവനമാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

Aഅനുയാത്ര പദ്ധതി

Bട്രൈബൽ പ്ലസ് പദ്ധതി

Cനവചേതന പദ്ധതി

Dകെ-ടിക്ക് പദ്ധതി

Answer:

D. കെ-ടിക്ക് പദ്ധതി

Read Explanation:

• കെ-ടിക് - കുടുംബശ്രീ ട്രൈബൽ എൻറർപ്രൈസസ് ആൻഡ് ഇന്നവേഷൻ സെൻറർ • പദ്ധതി ആരംഭിച്ചത് - കുടുംബശ്രീ മിഷൻ


Related Questions:

കേരളത്തിൻ്റെ ദുരന്ത നിവാരണത്തിൻ്റെ കാര്യത്തിൽ ,നിയമാനുസൃതമായ ആവശ്യകതകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ താഴെ പറയുന്ന ഏത് ക്രമത്തിൽ നിർദ്ദേശിക്കപെട്ടിരിക്കുന്നു?
സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോടതികൾ സന്ദർശിക്കുവാനും കോടതി നടപടികൾ നേരിട്ട് മനസിലാക്കുവാനും വേണ്ടി അവസരമൊരുക്കുന്ന പദ്ധതി ഏത് ?
കുട്ടികളിൽ മാലിന്യമുക്ത സംസ്കാരവും അവബോധവും വളർത്തുന്നതിനായി "പളുങ്ക്" ചിത്രകഥാ പുസ്‌തകം പുറത്തിറക്കിയത് ?
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?
ആർദ്രം മിഷന്റെ അധ്യക്ഷൻ ആര്?