App Logo

No.1 PSC Learning App

1M+ Downloads

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഓൺലൈനായി എ.ടി.എം. കൗണ്ടറിന്റെ മാതൃകയിൽ കിയോസ്കുകൾ വഴി പരാതി നൽകുന്നതിനുള്ള പദ്ധതി ?

Aജനമൈത്രി കിയോസ്‌ക്

Bമിത്രം കിയോസ്‌ക്

Cനിർഭയ കിയോസ്‌ക്

Dകെപോൽ കിയോസ്‌ക്

Answer:

B. മിത്രം കിയോസ്‌ക്

Read Explanation:

കംപ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങൾ ഈ കിയോസ്‌ക്കുകളിൽ ഉണ്ടാകും. സ്‌ക്രീനിൽ കാണുന്ന മാർഗനിർദേശങ്ങളനുസരിച്ച് പരാതി നൽകാം. പരാതി ഇ-മെയിലയയ്ക്കാനും എഴുതിയ പരാതി സ്കാൻചെയ്ത് അയക്കുന്നതിനും സംവിധാനമുണ്ട്.


Related Questions:

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?

സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദ - ഹൃദ്രോഗ - വൃക്കരോഗം ബാധിതരായ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി ഏതാണ് ?

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?

കേരളത്തിലെ പ്രളയബാധിതർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാപദ്ധതി ഏത്?

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം കേരള സർക്കാർ ആരംഭിച്ച പദ്ധതി?