App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വിദ്യാലയങ്ങളെ ലഹരി വിമുക്തം ആക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി ഏത്?

Aവയോ മധുരം

Bക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്

Cമിഠായി

Dമൃതസഞ്ജീവനി

Answer:

B. ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്

Read Explanation:

മൃതസഞ്ജീവനി ബ്രാൻഡ് അംബാസിഡർ -മോഹൻലാൽ സുകൃതം അംബാസഡർ -മമ്മൂട്ടി


Related Questions:

ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?
മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18-ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചികിത്സക്കുള്ള ധനസഹായം നൽകുന്ന കേരളത്തിലെ പദ്ധതിയേത്?
ദാരിദ്ര്യ രേഖക്ക് താഴെയുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് കൃത്രിമ പല്ലുകൾ വച്ചുകൊടുക്കുന്ന "മന്ദഹാസം" എന്ന പദ്ധതി തമിഴ്നാട് സർക്കാർ ഏത് പേരിലാണ് നടപ്പിലാക്കുന്നത് ?
കേരളത്തിലെ അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി
വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി ?