App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം :

Aമാനോമീറ്റർ

Bഹൈഗ്രോമീറ്റർ

Cബാരോമീറ്റർ

Dനാനോമീറ്റർ

Answer:

C. ബാരോമീറ്റർ

Read Explanation:

വായുവിന്റെ ഭാരം മൂലം ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന മർദ്ദമാണ് അന്തരീക്ഷമർദ്ദം. ചില ഗ്രഹങ്ങളുടെ പ്രതലത്തിൻമേലുള്ള അന്തരീക്ഷമർദം, ഗുരുത്വാകർഷണം കൊണ്ടാണുണ്ടാകുന്നത്. അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റർ (Barometer). സമുദ്രനിരപ്പിൽനിന്നുള്ള ഉയരം വർധിക്കുന്തോറും അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ് പാസ്കലാണ്.


Related Questions:

ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :
താഴെ പറയുന്നതിൽ ജീവൻ രക്ഷാ ഉപകരണത്തിൽ പെടാത്തത്
ഒരു വരയ്ക്ക് 90 ഡിഗ്രി കോണളവിൽ മറ്റൊരു വര വരയ്ക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ്
സമയം ഏറ്റവും കൃത്യമായി അളക്കുന്ന ഉപകരണമേത്?
Candela is the measurement of :